Afghanistan beat Bangladesh by 25 runs<br />ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റില്‍ ആതിഥേയരായ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി അഫ്ഗാനിസ്താന്‍.25 റണ്‍സിനാണ് അഫ്ഗാന്റെ ജയം.ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 19.5 ഓവറില്‍ 139 റണ്‍സില്‍ ഓള്‍ഔട്ടായി.
